¡Sorpréndeme!

IPL 2018 : പാണ്ഡ്യ ബ്രാവോയുമായി തട്ടി വീണ് പരുക്കേല്‍ക്കുകയായിരുന്നു | Oneindia Malayalam

2018-04-09 38 Dailymotion

Hardik Pandya injury happened off the final delivery of the Mumbai innings bowled by Dwayne bravo. Pandya wanted to go for a second run but twisted his ankle.
മുംബൈ ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ ബ്രാവോ എറിഞ്ഞ അവസാന പന്തിന് ശേഷമായിരുന്നു പാണ്ഡ്യയ്ക്ക് പരുക്കേറ്റത്. ഡബ്ബിളിന് ഓടുന്നതിനിടെ പാണ്ഡ്യ ബ്രാവോയുമായി തട്ടി വീണ് പരുക്കേല്‍ക്കുകയായിരുന്നു.
#HardikPandya #MivCSK #Bravo